അണ്ണാ സർവ്വകലാശാല ബലാത്സംഗ കേസ് ; തമിഴ്‌നാട് സർക്കാർ നിശബ്ദ കാഴ്ച്ചക്കാർ ; നീതി ലഭിക്കും വരെ ഞങ്ങൾ പോരാടുമെന്ന് ഖുശ്ബു സുന്ദർ
ചെന്നൈ : അണ്ണാ സർവ്വകലാശാല കേസിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നീതി യാത്രയെക്കുറിച്ച് ദേശീയ വൈസ് പ്രസിഡന്റും തമിഴ്‌നാട് ബിജെപി വനിതാ വിഭാഗം നേതാവുമായ ഖുശ്ബു ...