ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
ഒട്ടാവ: കാനഡയിലെ ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതാവും രാജിവെച്ചു.ദിവസങ്ങൾ നീണ്ട സസ്‌പെൻസിന് ശേഷം അധികാരം ഒഴിയാനുള്ള സമ്മർദ്ദം സ്വന്തം പാർട്ടിയിൽ നിന്ന് ...