ജസ്റ്റിൻ ട്രൂഡോ രാജിവെക്കണമെന്ന് ആഗ്രഹിച്ച് കാനഡയിൽ മൂന്നിൽ രണ്ട് വിഭാഗം ജനങ്ങൾ . സർവ്വേ പുറത്ത്
ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽ പൊറുതിമുട്ടി കനേഡിയൻ ജനത. ഏറ്റവും ഒടുവിലായി പുറത്ത് വന്ന സർവ്വേ പ്രകാരം കനേഡിയൻ വാട്ടർമാരിൽ മൂന്നിൽ രണ്ടും, അതായത് ബഹുഭൂരിപക്ഷവും ...








