Sunday, April 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ജസ്റ്റിൻ ട്രൂഡോ രാജിവെക്കണമെന്ന് ആഗ്രഹിച്ച് കാനഡയിൽ മൂന്നിൽ രണ്ട് വിഭാഗം ജനങ്ങൾ . സർവ്വേ പുറത്ത്

ഇപ്‌സോസ് എന്ന ഏജൻസി ഗ്ലോബൽ ന്യൂസ് എന്ന ഔട്ട്‌ലെറ്റിനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലങ്ങളിലൊന്നാണ് പുറത്ത് വന്നിട്ടുള്ളത്.

by Brave India Desk
Dec 19, 2023, 01:26 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽ പൊറുതിമുട്ടി കനേഡിയൻ ജനത. ഏറ്റവും ഒടുവിലായി പുറത്ത് വന്ന സർവ്വേ പ്രകാരം കനേഡിയൻ വാട്ടർമാരിൽ മൂന്നിൽ രണ്ടും, അതായത് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ജസ്റ്റിൻ ട്രൂഡോ എങ്ങനെയെങ്കിലും രാജിവെക്കണം എന്നാണ്. മാത്രമല്ല ഈ ഭരണകൂടം എങ്ങനെയെങ്കിലും പുറത്ത് പോയിട്ട് എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണം എന്നും കനേഡിയൻ ജനത ആഗ്രഹിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പ് 2025 ൽ ആണെങ്കിൽ പോലും.

ഇപ്‌സോസ് എന്ന ഏജൻസി ഗ്ലോബൽ ന്യൂസ് എന്ന ഔട്ട്‌ലെറ്റിനായി നടത്തിയ വോട്ടെടുപ്പിന്റെ ഫലങ്ങളിലൊന്നാണ് പുറത്ത് വന്നിട്ടുള്ളത്.

Stories you may like

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

വലിയ ഭൂരിപക്ഷം ആൾക്കാർ അതായത് 59 ശതമാനം പേർ അടുത്ത വർഷം വോട്ടെടുപ്പ് നടക്കണമെന്ന് പ്രതീക്ഷിക്കുന്നു, 69 ശതമാനം പേർ അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ അധികാരം വിടണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, 63 ശതമാനം പേരും അത്ര പെട്ടന്നൊന്നും ട്രൂഡോ കസേര വിട്ടൊഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ട്രൂഡോ പോയാൽ ലിബറൽ തിരിച്ചുവരവിന്റെ സാധ്യതയാണ് ഡാറ്റ കാണിക്കുന്നതെന്ന് പോളിംഗ് ഏജൻസി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഷാച്ചി കൂൾ പറഞ്ഞു.അതേസമയം ടൊറന്റോ സർവകലാശാലയിലെ രാഷ്ട്രീയ ചിന്തകനായ ആൻഡ്രൂ മക്ഡൗഗൽ ട്രൂഡോ അങ്ങനെയൊന്നും ഇറങ്ങാൻ പോകുന്നില്ല എന്ന വിശ്വാസക്കാരനാണ്. മാത്രമല്ല ട്രൂഡോയെ മാറ്റിയത് കൊണ്ടുമാത്രം ലിബറലുകളുടെ ഭാഗ്യം തെളിയാൻ പോകുന്നില്ല എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ട്രൂഡോയെ മാറ്റിയാലും ലിബറലുകളുടെ ഈ അസുഖകരമായ രാഷ്ട്രീയം മാറാൻ പോകുന്നില്ല. ജനങ്ങൾ ഈ രാഷ്ട്രീയത്തിൽ മടുത്തിരിക്കുകയാണ്. അത് കൊണ്ട തന്നെ ട്രൂഡോയെ മാറ്റിയത് കൊണ്ട് മാത്രം പ്രേത്യേകിച്ച് ഒരു കാര്യവുമില്ല

Tags: justin trudo fail
ShareTweetSendShare

Latest stories from this section

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

Discussion about this post

Latest News

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

പിന്നിൽ ഐഎസ്ഐ മൊഡ്യൂൾ ; ചണ്ഡീഗഡ് ബിജെപി ഓഫീസ് ആക്രമണത്തിൽ 5 പേർ അറസ്റ്റിൽ

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

ഹോർമുസിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; ബുഷെഹർ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഐആർജിസി

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

എൻഡിഎയ്ക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ ; തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ബൂഷഹർ ആണവനിലയത്തിന് സമീപം യുഎസ്-ഇസ്രായേൽ ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology