നാല് വയസ്സുകാരിയെ മർദ്ദിച്ച സംഭവം; അച്ഛനും മുത്തശ്ശിയും അറസ്റ്റിൽ
തിരുവനന്തപുരം: സ്‌കൂളിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ മുത്തശ്ശിയും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. വൈകീട്ടോടെ കസ്റ്റഡിയിൽ എടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രിയോടെയാണ് വർക്കല പോലീസ് ...