എന്താണ് ജുവനൈൽ ആർത്രൈറ്റിസ്? ബാധിച്ചാൽ ഗുരുതരം; കുട്ടികളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ശ്രദ്ധിക്കൂ..
പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് വാതം. പ്രായമായവരെയാണ് വാതം ബാധിക്കുകയെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയായ വാതം മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളെ ...