ജാർഖണ്ഡ് മോർച്ച നേതാവ് ബാബുലാൽ മാറാണ്ടി ബിജെപിയിൽ ചേർന്നേയ്ക്കും : ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 17-ന്
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും, ജാർഖണ്ഡ് വികാസ് മോർച്ച പാർട്ടി പ്രസിഡണ്ടുമായ ബാബുലാൽ മാറാണ്ടി ബി.ജെ.പിയിൽ ചേർന്നേയ്ക്കും. ഈ വരുന്ന ഫെബ്രുവരി 17-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...








