ആരുടെയെങ്കിലും മരണത്തിന് കാരണമായാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സമാന്തയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജ്വാല ഗുട്ട
മുംബൈ: വൈറൽ അണുബാധയെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്‌സൈഡ് കൊണ്ട് നെബുലൈസ് ചെയ്യാൻ നിർദേശിച്ചുകൊണ്ടുള്ള നടി സമാന്തയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടൻ വിഷ്ണു വിശാലിന്റെ ഭാര്യയും ബാഡ്മിന്റൺ താരവുമായ ...