Saturday, April 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ചു ; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് മൂന്നുലക്ഷം രൂപ പിഴയിട്ട് കോടതി

by Brave India Desk
Jun 28, 2024, 08:09 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : അപകടത്തിൽപ്പെട്ട് പരിക്കേറ്റ രോഗിക്ക് ഹെൽത്ത് ഇൻഷുറൻസ് തുക നിഷേധിച്ചതിന് ഇൻഷുറൻസ് കമ്പനിക്ക് മൂന്ന് ലക്ഷം രൂപ പിഴ. ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് പിഴ വിധിച്ച് ഉത്തരവിട്ടിട്ടുള്ളത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉയർന്ന പരാതിയിലായിരുന്നു നടപടി.

ആലപ്പുഴ സ്വദേശിയാണ് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ ഹർജി നൽകിയിരുന്നത്. പരാതിക്കാരന്റെ മകൾ വീടിന്റെ ബാൽക്കണിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഈ ചികിത്സാ ചിലവിനായി ഹെൽത്ത് ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ഇൻഷുറൻസ് നിഷേധിച്ചത്.

Stories you may like

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്റ്റിമ ഇൻഷുറൻസ് പോളിസി പ്രകാരം ആരോഗ്യപരിരക്ഷ എടുത്തിരുന്ന കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. പരിക്കേറ്റ പെൺകുട്ടി ആറു വർഷമായി മനോരോഗത്തിന് ചികിത്സ തേടിയിരുന്നു. മനോരോഗം മൂലമാണ് കുട്ടി ബാൽക്കണിയിൽ നിന്നും താഴെ ചാടിയത് എന്നും ഇത്തരത്തിൽ ഉണ്ടാകുന്ന പരിക്കുകളെ അപകടം എന്നതിന്റെ പരിധിയിൽ പെടുത്താൻ കഴിയില്ല എന്നുമാണ് ഇൻഷുറൻസ് കമ്പനി വ്യക്തമാക്കിയിരുന്നത്.

എന്നാൽ ഉപഭോക്താവിന്റെ മകൾക്ക് മനോരോഗം മൂലമാണ് പരിക്ക് പറ്റിയതെന്ന് കോടതിയിൽ തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ബാൽക്കണിയിലെ വെള്ളത്തിൽ തെന്നി വീണാണ് മകൾക്ക് പരിക്ക് പറ്റിയത് എന്ന ഉപഭോക്താവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുകയും 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചിലവായി ഇരുപതിനായിരം രൂപയും ഉപഭോക്താവിന് ഒരു മാസത്തിനകം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഡി.ബി ബിനു പ്രസിഡണ്ടും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.

Tags: health insurance rejectedstar health
Share33TweetSendShare

Latest stories from this section

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

Discussion about this post

Latest News

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

ഡെറാഡൂണിൽ പോലീസ് എൻകൗണ്ടർ ; ബ്രിഗേഡിയർ ജോഷി കൊലക്കേസിലെ മുഖ്യപ്രതിയെ വെടിവെച്ചുവീഴ്ത്തി ; രണ്ട് പേർ പിടിയിൽ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കാരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത ശ്രമം ;  വിമർശനവുമായി സ്റ്റാലിൻ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

ഹോർമുസ് കടന്ന് ‘ഗ്രീൻ സാൻവി’ ; ഇന്ത്യയിലേക്ക് എത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കർ കപ്പൽ

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

അടുത്ത പണി വരുന്നു! ബാബ് അൽ-മന്ദബ് കടലിടുക്ക് പുതിയ ലക്ഷ്യം; സമുദ്ര ഉപരോധം ഹോർമുസിനപ്പുറത്തേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഇറാൻ ; ഇന്ത്യയ്ക്കും തിരിച്ചടി

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

വേനൽച്ചൂടിന് ആശ്വാസം ; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

‘യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം’ ; യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടതിൽ പ്രതികരണവുമായി ട്രംപ്

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനത്തിന് പദ്ധതി ; ഐഎസ്‌ഐ ബന്ധമുള്ള നാല് ഭീകരർ അറസ്റ്റിൽ

അബുദാബിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 5 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology