സിനിമയിലെ പോസിറ്റീവ് കാര്യങ്ങൾ ആരും കാണാത്തത് എന്താണ്?; കങ്കുവ മികച്ച സിനിമ; വിമർശനങ്ങൾക്ക് ജ്യോതികയുടെ മറുപടി
ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം കങ്കുവയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി ജ്യോതിക. കങ്കുവ സമാനതകളില്ലാത്ത സിനിമാ അനുഭവം ആണെന്നും ഒരു സിനിമാ പ്രേമി എന്ന നിലയ്ക്കാണ് ...