പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിക്കുന്ന ഗണേശ വിഗ്രഹങ്ങൾ സോമനാഥ ക്ഷേത്രത്തിനുള്ളതോ?! സൗരാഷ്ട്രയ്ക്ക് പുണ്യംപകരുന്ന ജ്യോതിർലിംഗത്തിന്റെ പ്രാധാന്യം
മാർച്ച് രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയതോടെ സോമനാഥ ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനത്തെ സുപ്രധാന ക്ഷേത്രം എന്നതിലുപരിയായി ഭാരത ...