ആണവ മിസൈൽ പരീക്ഷണം വിജയകരം: 3500 കിലോമീറ്റർ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈൽ ഉപയോഗിക്കുന്നത് ഐഎൻഎസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിൽ
ആണവ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 3500 കിലോമീറ്റർ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഐഎൻഎസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈൽ ...