ആണവ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. 3500 കിലോമീറ്റർ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
ഐഎൻഎസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈൽ ഉപയോഗിക്കുക. ഡിആർഡിഒ ആണ് മിസൈൽ വികസിപ്പിച്ചത്.
ആന്ധ്രാ തീരത്തു നിന്നായിരുന്നു പരീക്ഷണം.
Discussion about this post