5,000 കിലോമീറ്റർ അകലേക്കും ആക്രമണം നടത്താം ; അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന കെ-5 ബാലിസ്റ്റിക് മിസൈൽ ഒരുക്കി ഡിആർഡിഒ
ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത തലമുറ ദീർഘദൂര മിസൈലുകളിലൊന്നായ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ (SLBM) പരീക്ഷണം ഉടൻ തന്നെ ഉണ്ടാകും എന്ന് വ്യക്തമാക്കി പ്രതിരോധ ...








