കെ ദാസ് അരുവിക്കരയില്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി
പിസി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പിലേയ്ക്കുളള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ചാല വഎച്ച്എസ്‌സിയിലെ മുന്‍ പ്രിന്‍സിപ്പളായ കെ ദാസാണ് സ്ഥാനാര്‍ത്ഥി. ആറു ...