പിസി ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി അരുവിക്കര ഉപതെരഞ്ഞെടുപ്പിലേയ്ക്കുളള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ചാല വഎച്ച്എസ്‌സിയിലെ മുന്‍ പ്രിന്‍സിപ്പളായ കെ ദാസാണ് സ്ഥാനാര്‍ത്ഥി.
ആറു പേരുടെ പട്ടികയില്‍ നിന്നും ജനഹിത പരിശോധനയിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത്.
Discussion about this post