വ്യാജ രേഖ മാത്രമല്ല, ചെറുകഥാ സമാഹാരവും പുറത്തിറക്കി: വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത് സുനിൽ പി ഇളയിടം
തിരുവനന്തപുരം : ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യജ സർട്ടിഫിക്കേറ്റ് ചമച്ച് പ്രതിക്കൂട്ടിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ സംസ്‌കാരിക രംഗത്തും പ്രശസ്തയാണെന്ന് ...