“ഒരാഴ്ച മുമ്പ് കൊളീജിയം തീരുമാനിച്ച ജസ്റ്റിസ് മുരളീധരന്റെ സ്ഥലംമാറ്റവും കലാപവും തമ്മിൽ യാതൊരു ബന്ധവുമില്ല. !” : കുപ്രചരണങ്ങളെ ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മുൻ ചീഫ് ജസ്റ്റിസ്
ഡൽഹി ഹൈക്കോടതി ജഡ്ജിയായ എസ്.മുരളീധരന്റെ സ്ഥലംമാറ്റവും ഡൽഹിയിൽ നടക്കുന്ന കലാപങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ.കലാപം അമർച്ച ചെയ്യാൻ ഡൽഹി പോലീസ് ...