വൈദ്യുതി ഉത്പാദനം കുറഞ്ഞു, പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം; പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെഎസ്ഇബി
പാലക്കാട് : സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ നിലവില്‍ മാറ്റമുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അന്തിമ തീരുമാനം നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തിന് ശേഷമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ...