“കെ.എം മാണിയ്ക്ക് സ്മാരകം പണിയുന്നതിൽ തെറ്റില്ല, മരണത്തോടെ പാപം തീരും” : പണം അനുവദിച്ചതിനെ ന്യായീകരിച്ച് സി.പി.ഐ
കെ.എം മാണിയുടെ സ്മാരകം പണിയുന്നതിന് തുക അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഐ.കെ.എം മാണിയെ പോലെ ദീർഘകാലം എം.എൽ.എയും മന്ത്രിയും ആയിരുന്ന ഒരാൾക്ക് വേണ്ടി സ്മാരകം പണിയണം എന്ന് തോന്നിയതിൽ ...