ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ?; ഷംസീറിനോടും ഗോവിന്ദനോടും ആറ് ചോദ്യങ്ങൾ ഉന്നയിച്ച് ഡോ. കെഎസ് രാധാകൃഷ്ണൻ; പരമതനിന്ദ ഇന്ത്യയിൽ വേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. ഷംസീറിനോടും പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയേണ്ടെന്ന നിലപാട് ...