“ഇടതു ഭരണത്തിന്‍ കീഴില്‍ ദേവസ്വം ബോര്‍ഡുകള്‍ ഹിന്ദു വിരുദ്ധമായി മാറി; ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റുവല്‍ക്കരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും”: കെ പി ശശികല
തിരുവനന്തപുരം : ഇടതു ഭരണത്തിന്‍ കീഴില്‍ ദേവസ്വം ബോര്‍ഡുകള്‍ ഹിന്ദു വിരുദ്ധമായി മാറിയതായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. സംസ്ഥാനത്തെ ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് ...