പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹം പൊലിയുന്നു; ബിഷപ്പ് യോഹന്നാന്റെ സ്വത്തുക്കൾ മരവിപ്പിക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്, പദ്ധതി പ്രദേശം ഇനി കേന്ദ്രത്തിന്റെ കൈയ്യിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശബരിമല വിമാനത്താവള പദ്ധതിക്ക് വൻ തിരിച്ചടി. പദ്ധതി പ്രദേശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റാണ് കേന്ദ്ര ആദായ നികുതി ...