സ്റ്റാലിന് ഇരട്ടി പ്രഹരം; മന്ത്രി പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു; 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കേസ്
ചെന്നൈ:തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാറിൽ ഓഫീസിലേക്ക് കൊണ്ടുപോയി.മകനും സുഹൃത്തുക്കൾക്കും ചട്ടങ്ങൾ മറികടന്ന് ക്വാറി ലൈസൻസ് നൽകിയ ...