കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക പടരുന്നു
തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി പക്ഷിപ്പനി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ ചത്തു. രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലെ ...
തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി പക്ഷിപ്പനി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ താറാവുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. 12,000 താറാവുകൾ ചത്തു. രോഗം റിപ്പോർട്ട് ചെയ്ത ഒരു കിലോമീറ്റർ ചുറ്റളവിലെ ...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ ട്രോളി വനംവകുപ്പ് മന്ത്രി കെ രാജു. ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഉത്തരവിട്ട മുഖ്യമന്ത്രി വിദേശയാത്ര പോയതിനാല്‍ ...
ശബരിമലയെ അയ്യപ്പന്‍റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി.കെ രാജു . അങ്ങനെ തന്നെ പരിപാലിക്കുന്നതാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പന് അതാണ് ഇഷ്ടമെന്നും മന്ത്രി വ്യക്തമാക്കുന്നു . ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ ദുരന്തമുണ്ടായപ്പോഴുളള കെ. രാജുവിന്റെ വിദേശ യാത്ര തെറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദേശ യാത്രയില്‍ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നു. പ്രളയദുരന്തത്തിന് ...
കേരളം പ്രളയക്കെടുതിയിലായ സമയത്ത് വിദേശ യാത്ര നടത്തിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് മന്ത്രി കെ രാജു. വിദേശയാത്ര നടത്തിയത് തെറ്റായെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് മന്ത്രി വിശദീകരിച്ചു. ഇത്ര ...
തിരുവനന്തപുരം:മന്ത്രി കെ.രാജുവിന്റെ വിദേശയാത്ര സിപിഐ അടിയന്തിര എക്സിക്യൂട്ടിവ് യോഗം ചര്‍ച്ചചെയ്യും. കേരളം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ ആണ് മന്ത്രി കെ. രാജുവിന്റെ ജര്‍മ്മന്‍സന്ദര്‍ശനത്തിന് പോയത്. ഈ മാസം ...
തിരുവനന്തപുരം: വിദേശ യാത്ര വിവാദത്തില്‍ മന്ത്രി കെ രാജുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ചട്ടം മറികടന്ന് കെ രാജു മന്ത്രിയുടെ ദുരിതാശ്വാസ ചുമതല കൈമാറി എന്ന ആരോപണമാണ് ഇപ്പോള്‍ ...
തിരുവനന്തപുരം ; പ്രണയക്കെടുതിക്കിടെ വിവാദമായ ജര്‍മനി സന്ദര്‍ശനത്തിനു ശേഷം മന്ത്രി കെ.രാജു കേരളത്തില്‍ തിരിച്ചെത്തി. യാത്ര പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് നാട്ടിലെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും ...
പത്തനംതിട്ട: കുറിഞ്ഞിമല സങ്കേതമടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെയും വനം മന്ത്രിയുടെയും നിലപാട് രണ്ടുവഴിക്ക്. കുറിഞ്ഞിമല, മൂന്നാര്‍ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത ഹര്‍ജിയെ ...
കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനത്തിന് തീയിട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വനംമന്ത്രി രാജു. ഉദ്യാനത്തിന് ആരും തീയിട്ടിട്ടില്ല. ആറ് മാസ് മുമ്പ് ഉണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം ...
ചെന്നൈ: കടുത്ത വരള്‍ച്ചയില്‍ ദുരിതം പേറുന്ന തമിഴ്‌നാടിനെ രക്ഷിക്കാന്‍ തമിഴ്‌നാട് സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ രാജു തെരഞ്ഞെടുത്ത വിചിത്ര വഴി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ...
പാലക്കാട്: നിലവിലെ വനം, റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി വനം മന്ത്രി കെ. രാജു. മന്ത്രി ...
നിലമ്പൂര്‍: നിലമ്പൂര്‍ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നടത്തുമെന്ന് വനവകുപ്പ്. നിലമ്പൂര്‍ വനമേഖലയിലെ ഭൂമി കൈയേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയതായി വനംവകുപ്പു മന്ത്രി കെ.രാജു പറഞ്ഞു. ...