വിമാന കമ്പനികളുടെ അടിയന്തരയോഗം വിളിച്ച് വ്യോമയാന മന്ത്രി ; ശ്രീനഗറിൽ നിന്നും നാല് അധിക വിമാനങ്ങൾ സർവീസ് നടത്തും
ന്യൂഡൽഹി : പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് ന്യൂഡൽഹിയിൽ വിമാന കമ്പനികളുടെ അടിയന്തരയോഗം വിളിച്ച് സിവിൽ വ്യോമയാന മന്ത്രി കെ. രാം മോഹൻ നായിഡു. നിലവിലെ സാഹചര്യത്തിൽ ശ്രീനഗറിൽ നിന്നും ...