‘ശബരിമല വിഷയം ഇന്നും കേരളത്തിലെ ജനങ്ങളുടെ ഉള്ളിലുണ്ട്’: കെ.എസ് രാധാകൃഷ്ണന്‍
പ്രമുഖരും, കഴിവുള്ളവരും, അഴിമതി രഹിതരുമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെന്ന് ബിജെപി സ്ഥാനാർത്ഥിയും പി.എസ്.സി മുന്‍ ചെയര്‍മാനുമായ കെ.എസ് രാധാകൃഷ്ണന്‍. മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ബി.ജെ.പി ദേശീയ നേതൃത്വം പുറത്തുവിട്ടതെന്നും ...