ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല;കെ.എസ് രാധാകൃഷ്ണൻ
ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ.പൂജ മുതലായ ക്രിയകൾ ചെയ്യുന്നവർ ഊരാണ്മക്കാരാണ്. ഊരാണ്മക്കാർ കാരായ്മക്കാരിൽ നിന്നും പ്രതിഫലം ...








