ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല; പൊതുജീവിതം അവസാനിപ്പിച്ച് സച്ചിദാനന്ദൻ
തിരുവനന്തപുരം: പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കവിയും സാഹിത്യഅക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുജീവിതം അവസാനിപ്പിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഏഴ് വർഷം ...