ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകൾ; ഉദ്യോഗസ്ഥർ സ്വയം ഇക്കാര്യം പരിശോധിക്കണമെന്ന് കൊച്ചി സിറ്റി കമ്മീഷണർ കെ.സേതുരാമൻ
കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നുണ്ടെന്ന് തുറന്നടിച്ച് കൊച്ചി സിറ്റി കമ്മീഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളാണ്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ...