‘പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും സമുദായത്തോട് കടുത്ത അവഗണന‘: കർണാടകയിലെ ബഞ്ജാര സമുദായം പാർട്ടിയിൽ നിന്നും അകലുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ശിവമൂർത്തി; സമുദായത്തിന് ബിജെപി നൽകുന്നത് മുന്തിയ പരിഗണന
ബംഗലൂരു: കർണാടകയിലെ പിന്നാക്ക വിഭാഗമായ ബഞ്ജാര സമുദായത്തോട് കോൺഗ്രസ് പാർട്ടി കടുത്ത അവഗണന കാട്ടുന്നുവെന്ന് പാർട്ടി നേതാവ് കെ ശിവമൂർത്തി. സമുദായത്തോട് ഏറ്റവും കൂടുതൽ പരിഗണന കാട്ടുന്നത് ...