‘സനാതന ധർമ്മത്തിൽ വിശ്വസിച്ചതുകൊണ്ടുമാത്രം കെഎസ് ചിത്ര സൈബർ ആക്രമണം നേരിടുന്നു’ ; പോലീസ് ശക്തമായ നിയമനടപടി എടുക്കണമെന്ന് കെ സുരേന്ദ്രൻ
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തതിന് ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇടതുവാദികളും ഇസ്ലാമിസ്റ്റുകളും ചേർന്ന് ...