നിമിഷപ്രിയക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാക്കി ; പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും പണം തരണമെന്ന് കെഎ പോൾ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. നിമിഷ ...