ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു; ഇന്ത്യയുടെ പിന്തുണ വിലമതിക്കാനാകാത്തത്; കാളി ദേവിയെ വികലമായി കാണിക്കുന്ന ചിത്രം പങ്കുവച്ചതിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ
കീവ്: കാളി ദേവിയെ അപമാനിച്ചു കൊണ്ടുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ...