കാനയിൽ വീണ് കാൽനട യാത്രക്കാരിയ്ക്ക് പരിക്ക്
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാനയിൽ വീണ് കാൽനട യാത്രക്കാരിയ്ക്ക് പരിക്ക്. വടക്ക നടയിലാണ് സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. മറ്റൊരു ...