ഇത് സ്ഥലം വേറെ; കാവിയ്ക്ക് വിലക്കേർപ്പെടുത്തിയ പോലീസിന് അതേ നാണയത്തിൽ മറുപടി നൽകി ഭക്തർ; പോലീസിനുള്ള വിശ്രമ കേന്ദ്രവും കാവികൊണ്ടുതന്നെ
തിരുവനന്തപുരം: വെള്ളായണി ദേവീ ക്ഷേത്രത്തിൽ കാവി നിറത്തിന് വിലക്കേർപ്പെടുത്തിയ പോലീസുകാർക്ക് അതേ നാണയത്തിൽ മറുപടി നൽകി ഭക്തർ. കാവി നിറം ഉപയോഗിച്ചാണ് ഇക്കുറി പോലീസുകാർക്കുള്ള വിശ്രമ മുറി ...