മൊഹാലിയിൽ പോലീസ് എൻകൗണ്ടർ ; കബഡി താരം റാണ ബാലചൗരിയയുടെ കൊലപാതകിയെ പോലീസ് വെടിവെച്ചുകൊന്നു
ചണ്ഡീഗഡ് : കബഡി താരം റാണ ബാലചൗരിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാസംഘ നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൊഹാലിയിൽ നടന്ന പോലീസ് എൻകൗണ്ടറിൽ ആണ് ഗുണ്ടാ നേതാവായ ...








