മുസ്തഫാബാദ് ഇനി മുതൽ കബീർധാം;അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ മുസ്തഫാബാദ് ഇനി മുതൽ കബീർധാം എന്ന പേരിൽ അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്മൃതി മഹോത്സവ് മേളയിൽ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. ...








