കൈലാസ് മാനസരോവർ യാത്ര വീണ്ടും ആരംഭിക്കും ; ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തി
ന്യൂഡൽഹി : മുടങ്ങിക്കിടന്നിരുന്ന കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് ...