സുഷമാ സ്വരാജ് മുന്‍കൈ എടുത്തു. കൈലാസ് മാന്‍സരോവര്‍ യാത്രയ്ക്ക് വേണ്ടി നാഥു ലാ പാസ് തുറന്നു
കൈലാസ് മാന്‍സരോവര്‍ യാത്രയ്ക്ക് വേണ്ടി നാഥു ലാ പാസ് തുറന്നുവെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ഇതിനായി സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി സംസാരിച്ചിരുന്നു. ...