കൈതോലപ്പായയിൽ കടത്തിയ പണത്തിന് പാർട്ടി ഓഫീസിലും കണക്കില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും ശക്തിധരൻ; ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറുംമെന്ന് ജി ശക്തിധരൻ
തിരുവനന്തപുരം: കൈതോലപ്പായയിൽ രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ പാർട്ടി നേതാവ് പൊതിഞ്ഞുകടത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി ശക്തിധരന്റെ അടുത്ത ...