കാട്ടുപോത്ത് ആക്രമണം: കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം പാര്‍ക്കിലെത്തിയ അമ്മയെയും കുഞ്ഞിനെയും കാട്ടുപോത്ത് ആക്രമിച്ച പശ്ചാത്തലത്തില്‍ കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഹെഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. ...