വാരാണസി കാലഭൈരവ ക്ഷേത്രത്തിൽ കയറി കേക്ക് മുറിച്ച് ആഘോഷിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ; പ്രതിഷേധം ശക്തം
ഭോപ്പാൽ: വാരാണസി കാലഭൈരവ ക്ഷേത്രത്തിൽ കയറി കേക്ക് മുറിച്ച് ആഘോഷിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്‌സുള്ള മോഡലായ മമത റായിയാണ് പവിത്രമായ കാല ...