കാറിനകത്ത് വച്ച് കൊലപ്പെടുത്തി; മാന്നാർ കൊലക്കേസ് പ്രതികൾ കുറ്റം സമ്മതിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ: മാന്നാറിൽ കലയെന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് ...








