ജീവിതകാലം മുഴുവൻ പാർട്ടിയോടൊപ്പം ചിലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമാണ്; ഇനി പാർട്ടിയുമായി സംസാരിക്കാനില്ല; സിപിഎമ്മിനോടുള്ള നിലപാട് കടുപ്പിച്ച് കല രാജു
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ തട്ടിക്കൊണ്ടു പോവൽ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനം ആവർത്തിച്ച് കൗൺസിലർ കല രാജു. തന്നെ തട്ടിക്കൈാണ്ട് പോയിട്ടില്ലെന്ന സിപിഎം വാദത്തെ തള്ളിയ കല ...