ഹണിറോസ് കേസിൽ ശരവേഗത്തിൽ നടപടി, കലാ രാജുവിന്റെ കാര്യത്തിൽ മെല്ലെപ്പോക്ക്’; സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വിമർശനം
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് പ്രതിപക്ഷം. കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ സിപിഎം- ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍ ...