വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ് ; നടൻ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ
വയനാട് :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ കലാഭവൻ സോബി ജോർജ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. സ്വിറ്റ്സർലാൻഡിൽ ...