കലാമിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു : പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: മറൈൻ ഡ്രൈവിലെ എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച് മലയാളികളുടെ കയ്യടി നേടിയ ശിവദാസൻ കൊല്ലപ്പെട്ടു. സംഭവത്തിൽ പറവൂർ ഏഴിക്കര സ്വദേശി രാജേഷിനെ പോലീസ് ...