കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം
കൊച്ചി: കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം. കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായത്. പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ...