സന്തോഷത്തിന്റെ വേളയിൽ അണിയറ പ്രവർത്തകരെ മറക്കാതെ കലാനിധിമാരൻ; ജയിലറിന്റെ പിന്നിൽ പ്രവർത്തിച്ച 300 ഓളം പേർക്ക് സ്വർണനാണയങ്ങൾ സമ്മാനിച്ചു
ചെന്നൈ: ജയിലർ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നിർമ്മാതാവ് കലാനിധി മാരന്റെ സ്‌നേഹ സമ്മാനം. അണിയറ പ്രവർത്തകർക്ക് സ്വർണനാണയങ്ങൾ നൽകി. സിനിമ വൻ പ്രേഷക പ്രീതിയോടെ തിയറ്ററുകളിൽ മുന്നേറ്റം ...